മരങ്ങള്‍ ഉയരങ്ങളിലേക്ക് വളരുന്നു
നദികള്‍ ദൂരങ്ങളിലേക്ക് വളരുന്നു
കാറ്റ് അറിയപ്പരപ്പിലേക്ക് വളരുന്നു
നിറങ്ങളെ,
നിങ്ങള്‍ എന്നില്‍ ഞാനായി വളരുന്നു
നദികള്‍ ദൂരങ്ങളിലേക്ക് വളരുന്നു
കാറ്റ് അറിയപ്പരപ്പിലേക്ക് വളരുന്നു
നിറങ്ങളെ,
നിങ്ങള്‍ എന്നില്‍ ഞാനായി വളരുന്നു

कोई टिप्पणी नहीं:
एक टिप्पणी भेजें